Wednesday, 28 December 2011

എന്റെ വിദ്യാലയം

എന്റെ വിദ്യാലയം എനിക്ക് വളരെയധികം ഇഷ്ടമാണ്

Thursday, 22 December 2011

MY KERALA

എന്റെ കേരളം എത്ര സുന്ദരം...

GOD'S OWN COUNTRY

സുന്ദരമീ മലയാളക്കര

Friday, 16 December 2011

രചന

കേരളം

കേരനിരകളാടും ഒരു ഹരിതചാരു തീരം
പുഴയോരം കളമേളം കവിതപാടും തീരം
കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍
ഇളഞ്ഞാറ്റില്‍ വിളയാടും കുളിരുലാവും നാട്...

Saturday, 8 October 2011

രചന

ആരും ആരെയും മറക്കരുത്.

Monday, 29 August 2011

അനന്തവിശാലതയില്‍

ഞാന്‍ ആര്യ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു .