Wednesday, 28 December 2011
Thursday, 22 December 2011
Friday, 16 December 2011
രചന
കേരളം
കേരനിരകളാടും ഒരു ഹരിതചാരു തീരം
പുഴയോരം കളമേളം കവിതപാടും തീരം
കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍
ഇളഞ്ഞാറ്റില്‍ വിളയാടും കുളിരുലാവും നാട്...
കേരനിരകളാടും ഒരു ഹരിതചാരു തീരം
പുഴയോരം കളമേളം കവിതപാടും തീരം
കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍
ഇളഞ്ഞാറ്റില്‍ വിളയാടും കുളിരുലാവും നാട്...
Subscribe to:
Posts (Atom)